Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅബ്ദുൽ ലത്തീഫിനെ...

അബ്ദുൽ ലത്തീഫിനെ ഇന്ത്യൻ എംബസി ആദരിച്ചു

text_fields
bookmark_border
Abdul Latif, Oman Chamber of Commerce
cancel
camera_alt

ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്സി​​ലേ​ക്ക്​ വി​ജ​യി​ച്ച ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ല​ത്തീ​ഫി​നെ മ​സ്‌​ക​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​ദ​രി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്സി​​ലേ​ക്ക്​ ച​രി​ത്ര വി​ജ​യം നേ​ടി​യ ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ല​ത്തീ​ഫി​നെ മ​സ്‌​ക​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​ദ​രി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ സ​ഹ​മ​ന്ത്രി ഡോ. ​ഭാ​ര​തി പ്ര​വീ​ൺ പ​വാ​ർ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​രം​ഗ്, മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman indian embassy
News Summary - Abdul Latif was honored by the Indian Embassy
Next Story