Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇതുവരെ കണ്ടതല്ല...

ഇതുവരെ കണ്ടതല്ല കാഴ്ചകൾ; അൽ ഹൂത്ത ഗുഹയിലെ കൂടുതൽ സ്​ഥലങ്ങളിലേക്ക്​ പ്രവേശനം അനുവദിക്കുന്നു

text_fields
bookmark_border
ഇതുവരെ കണ്ടതല്ല കാഴ്ചകൾ; അൽ ഹൂത്ത ഗുഹയിലെ കൂടുതൽ സ്​ഥലങ്ങളിലേക്ക്​ പ്രവേശനം അനുവദിക്കുന്നു
cancel
camera_alt

അൽ ഹൂത്ത ഗുഹയുടെ ഉൾവശം

മസ്​കത്ത്​: വിനോദ സഞ്ചാരകേന്ദ്രമായ അൽ ഹൂത്ത ഗുഹയിലേക്ക്​ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി. ഗുഹയുടെ ഉള്ളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക്​ സന്ദർശകർക്ക്​ പ്രവേശനം അനുവദിക്കുന്നതടക്കം കാര്യങ്ങളാണ്​ ആലോചനയിലുള്ളതെന്ന്​ അൽ ഹൂത്ത ഗുഹയുടെ ഓപറേഷൻസ് ഡയറക്ടർ സാലിം ബിൻ അലി അൽ ശക്‌സി പറഞ്ഞു.

അൽ ഹംറ വിലായത്തിൽ സ്ഥിതി ചെയ്യുന്ന അൽ ഹൂത്തയിൽ കോവിഡിന്​ മുമ്പ്​ പ്രതിവർഷം 60,000 വരെ സന്ദർശകരെത്തിയിരുന്നു. മഹാമാരിക്ക്​ ശേഷം സന്ദർശകരുടെ എണ്ണം 12,000 ആയി കുറഞ്ഞു. ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സുപ്രീം കമ്മിറ്റി അനുമതി നൽകിയ പശ്ചാത്തലത്തിലാണ്​ കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Hoota Cave
News Summary - Access to more places in the Al Hoota Cave will be allowed
Next Story