Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യി​ൽ​നി​ന്ന്​...

മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ വി​ദേ​ശ​വ​നി​ത​ക്ക്​ പ​രി​ക്ക്

text_fields
bookmark_border
മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​  വി​ദേ​ശ​വ​നി​ത​ക്ക്​ പ​രി​ക്ക്
cancel

മ​സ്ക​ത്ത്​: മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ വി​ദേ​ശ വ​നി​ത​ക്ക്​ പ​രി​ക്ക്. നി​സ്‌​വ വി​ലാ​യ​ത്തി​ലെ അ​ൽ മ​ഷാ​ത്ത് മ​ല​യി​ൽ​നി​ന്ന്​ യൂ​റോ​പ്യ​ൻ വ​നി​ത​യാ​ണ്​ വീ​ണ​ത്.ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ​നേ​തൃ​ത്വം ന​ൽ​കി. ഇ​വ​ർ​ക്ക്​ വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി നി​സ്​​വ റ​ഫ​റ​ൻ​സ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി​യ​താ​യി ആ​ർ.​ഒ.​പി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanaccidant
News Summary - accidant- oman
Next Story