Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​ബ​ല്‍ അ​ഖ്​​ദ​റി​ൽ...

ജ​ബ​ല്‍ അ​ഖ്​​ദ​റി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു

text_fields
bookmark_border
ജ​ബ​ല്‍ അ​ഖ്​​ദ​റി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു
cancel
camera_alt

മ​രി​ച്ച ഷ​ബീ​റും കു​ട്ടി​യും

മ​ത്ര: മ​ത്ര​യി​ല്‍നി​ന്നും ശ​നി​യാ​ഴ്ച കു​ടും​ബ​സ​മേ​തം ജ​ബ​ല്‍ അ​ഖ്​​ദ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ ആ​റം​ഗ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍പെ​ട്ട്​ മൂ​ന്ന്​ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. മ​ത്ര​യി​ല്‍ അ​ബാ​യ ക​ച്ച​വ​ട​ക്കാ​ര​നാ​യ ഷ​ബീ​ര്‍, ഭാ​ര്യ, ഇ​വ​രു​ടെ ആ​റു​മാ​സ​മു​ള്ള കു​ഞ്ഞു​മാ​ണ്​ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട മ​റ്റു​ള്ള​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ്.

ബം​ഗ്ലാ​ദേ​ശ് ധാ​ക്ക ക​രീം​പു​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. വൈ​കീ​ട്ട് മ​ട​ക്ക​യാ​ത്ര​യി​ല്‍ ട​യ​ര്‍ പൊ​ട്ടി വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​കു​റി​ച്ചു​ള്ള മ​റ്റു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanaccidant
News Summary - accidant - oman
Next Story