Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 11:00 AM IST Updated On
date_range 30 Oct 2021 11:02 AM ISTവാഹനാപകടം: എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: അൽവുസ്ത ഗവർണറേറ്റിലെ ദുകത്തിനടുത്തുണ്ടായ വാഹനപകടത്തിൽ മലയാളിയായ യുവാവ് മരിച്ചു. ഗാലയിലെ ഒമാൻ ഫിഷറീസിൽ ജോലി ചെയ്തിരുന്ന എറണാകുളം വൈപ്പില സ്വദേശി വാഴപ്പിള്ളി വീട്ടിൽ ഫിറോസ് ബാബു (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീെട്ടാടെയായിരുന്നു അപകടം.പിതാവ്: നൗഷാദ്. മാതാവ്: ശംല. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപേകാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നതാതയി ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story