Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ഖാ​ബൂ​റ​യി​ൽ...

ഒമാൻ ഖാ​ബൂ​റ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഡ്രൈ​വ​ർ മ​രി​ച്ചു

text_fields
bookmark_border
accident
cancel
camera_alt

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റ​ിയി​ലെ അം​ഗ​ങ്ങ​ൾ തീ ​അ​ണ​ക്കു​ന്നു

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ലോ​ക്കോ​മോ​ട്ടിവ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ ഡ്രൈ​വ​ർ മ​രി​ച്ചു. ഖാ​ബൂ​റ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​പ​ക​ട​​ത്തെ​തു​ട​ർ​ന്ന്​ ലോ​ക്കോ​മോ​ട്ടീ​വി​ലും അ​തി​ൽ ഘ​ടി​പ്പി​ച്ച ട്രെ​യി​ല​റി​ലും തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗങ്ങ​ളെ​ത്തി​യാ​ണ്​ തീ ​അ​ണ​ച്ച​ത്. അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ​​പ്പെ​ട്ട​യാ​ൾ ഏ​ത്​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന്​ അ​റി​വാ​യി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം നി​ല​വി​ൽ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsObituary NewsAccident
News Summary - Accident in Khabura- The driver died
Next Story