Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2023 9:32 PM IST Updated On
date_range 2 Aug 2023 9:32 PM ISTഒമാനിൽ വർക്ഷോപ്പിൽ അപകടം; കൊല്ലം സ്വദേശി മരിച്ചു
text_fieldsbookmark_border
മസ്‌കത്ത്: ഒമാനിലെ ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു. തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് ഷാജഹാന്‍ (58) ആണ് മരിച്ചത്. പിതാവ്: അബ്ദുല്‍ ലത്തീഫ്. മാതാവ്: നബീസ ബീവി. ഭാര്യ: ഷക്കീല. മക്കള്‍: ഷഹിന്‍, ഷാഹിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story