Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസഹമിൽ വാഹനാപകടം: ...

സഹമിൽ വാഹനാപകടം:  കണ്ണൂർ സ്വദേശി മരണപ്പെട്ടു 

text_fields
bookmark_border
സഹമിൽ വാഹനാപകടം:  കണ്ണൂർ സ്വദേശി മരണപ്പെട്ടു 
cancel

മസ്​കത്ത്​: സഹമിൽ വാഹനാപകടത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി മുഹമ്മദ്​ കുഞ്ഞ്​ (28) മരണപ്പെട്ടു. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ്​ അപകടം. ചൊവ്വാഴ്​ച പുലർച്ചെ നാലുമണിയോടെ സഹം കെ.എം ട്രേഡിങ്ങിന്​ അടുത്താണ്​ വാഹനാപകടം നടന്നത്​. നാലുപേരാണ്​ വാഹനത്തിലുണ്ടായിരുന്നത്​.

വയനാട്​ സ്വ​േദശി ഹാരിസിന്​ ഗുരുതര പരിക്കുണ്ട്. സഹമിലെ പഴയ കാല കച്ചവടക്കാരനായ മൂസയുടെ മകനാണ് മരിച്ച മുഹമ്മദ്​ കുഞ്ഞ്​. അപകട കാരണം വ്യക്​തമല്ല. ഭാര്യ: മുംതാസ്. രണ്ട് മക്കൾ: അയാൻ, ഹൈറ. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman newssahammalayalam news
News Summary - Accident in Saham oman-Gulf News
Next Story