Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅദീബ് അഹമ്മദ് യു.എ.ഇ...

അദീബ് അഹമ്മദ് യു.എ.ഇ ഐ.ഐ.സി ഡയറക്ടർ ബോർഡിൽ

text_fields
bookmark_border
അദീബ് അഹമ്മദ് യു.എ.ഇ ഐ.ഐ.സി ഡയറക്ടർ ബോർഡിൽ
cancel
Listen to this Article

മ​സ്ക​ത്ത്​: ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ്​ എം.​ഡി അ​ദീ​ബ് അ​ഹ​മ്മ​ദി​നെ യു.​എ.​ഇ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ൻ​വെ​സ്റ്റേ​ഴ്‌​സ് കൗ​ൺ​സി​ൽ (ഐ.​ഐ.​സി) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ത്തു. വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്കു​ള്ള എ​മി​റേ​റ്റ്സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്കു​ള്ള സ്വ​ത​ന്ത്ര അം​ഗ​മെ​ന്ന നി​ല​യി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

യു.​എ.​ഇ ധ​ന​മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ തൗ​ഖ് അ​ൽ മ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2009ൽ ​സ്ഥാ​പി​ത​മാ​യ ഐ.​ഐ.​സി ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര നി​ക്ഷേ​പ രം​ഗ​ങ്ങ​ളി​ൽ സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ടു​ന്ന​തി​നും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നും നി​ക്ഷേ​പ​ക​രും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ക​ണ്ണി​യാ​യി നി​ല​കൊ​ള്ളു​ക​യെ​ന്ന​താ​ണ് ഐ.​ഐ.​സി ദൗ​ത്യം.

യു.​എ.​ഇ സാ​മ്പ​ത്തി​ക വി​ക​സ​ന രം​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്ന​താ​യി അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. അ​ൽ​മ​രി​യ ക​മ്യൂ​ണി​റ്റി ബാ​ങ്ക് യു.​എ.​ഇ, വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം റീ​ജ​ന​ൽ സ്ട്രാ​റ്റ​ജി ഗ്രൂ​പ്, ലൂ​സ​നി​ലെ വേ​ൾ​ഡ് ടൂ​റി​സം ഫോ​റം എ​ന്നി​വ​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ലും അ​ദീ​ബ് അം​ഗ​മാ​ണ്. 11 രാ​ജ്യ​ങ്ങ​ളി​ലാ​യി 245 ശാ​ഖ​ക​ളു​ള്ള ലു​ലു എ​ക്സ്ചേ​ഞ്ചും ലു​ലു മ​ണി ആ​പ്പും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adeeb Ahmed
News Summary - Adeeb Ahmed on the Board of Directors of IIC UAE
Next Story