Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅദീബ്​ അഹമ്മദിന്​...

അദീബ്​ അഹമ്മദിന്​ ബഹ്​റൈൻ ഗോൾഡൻ വിസ

text_fields
bookmark_border
അദീബ്​ അഹമ്മദിന്​ ബഹ്​റൈൻ ഗോൾഡൻ വിസ
cancel
camera_alt

ബ​ഹ്റൈ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യി​ൽ​നി​ന്ന്​ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്​ മാ​​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ ഗോ​ൾ​ഡ​ൻ വി​സ ഏ​റ്റു​വാ​ങ്ങു​ന്നു

Listen to this Article

മ​സ്ക​ത്ത്​: ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ് മാ​​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ദീ​ബ്​ അ​ഹ​മ്മ​ദി​ന്​ ബ​ഹ്​​റൈ​ൻ ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ച്ചു. ബ​ഹ്​​റൈ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്​ ഗോ​ൾ​ഡ​ൻ വി​സ സ​മ്മാ​നി​ച്ച​ത്. ഗോ​ൾ​ഡ​ൻ വി​സ ഏ​റ്റു​വാ​ങ്ങി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ഈ ​അം​ഗീ​കാ​രം ന​ൽ​കി​യ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ക്കും ബ​ഹ്റൈ​ൻ സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഗോ​ള പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ബ​ഹ്​​റൈ​നി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ഗോ​ൾ​ഡ​ൻ വി​സ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. വ്യാ​പാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ബ​ഹ്​​റൈ​ന്‍റെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കാ​ൻ ഗോ​ൾ​ഡ​ൻ വി​സ സ​ഹാ​യി​ക്കു​മെ​ന്നും അ​ദീ​ബ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adeeb AhmedBahrain Golden Visa
News Summary - Adeeb Ahmed receives Bahrain Golden Visa
Next Story