Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ല...

വി​ല വ​ർ​ധ​ന​യി​ൽനി​ന്ന്​ ര​ക്ഷനേ​ടാ​ൻ മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ അ​ഡ്വാ​ൻ​സ്​ ബു​ക്കി​ങ്​ സൗ​ക​ര്യം

text_fields
bookmark_border
malabar gold and diamonds
cancel

മ​സ്ക​ത്ത്: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​​ സ്വ​ർ​ണ വി​ല വ​ര്‍ധ​ന​യി​ല്‍ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. മൊ​ത്തം തു​ക​യു​ടെ പ​ത്തു​ശ​ത​മാ​നം മു​ന്‍കൂ​റാ​യി ന​ല്‍കി സ്വ​ർ​ണ നി​ര​ക്ക്​ ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്.

വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ സീ​സ​ണി​ൽ സ്വ​ർ​ണ വി​ല​യി​ലെ വ്യ​തി​യാ​നം ബാ​ധി​ക്കാ​തെ പ​ര്‍ച്ചേ​സ്​ കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ ഓ​ഫ​ർ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 29 വ​രെ 10 ശ​ത​മാ​നം തു​ക മു​ൻ​കൂ​റാ​യി ന​ൽ​കി വി​ല ബ്ലോ​ക്ക്​ ചെ​യ്യാം.​

ഇ​ങ്ങ​നെ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ വാ​ങ്ങു​മ്പോ​ൾ വി​ല കൂ​ടു​ക​യാ​ണെ​ങ്കി​ൽ ബു​ക്ക്​ ചെ​യ്ത നി​ര​ക്കി​ൽ ത​ന്നെ സ്വ​ർ​ണം വാ​ങ്ങാ​നും വാ​ങ്ങു​ന്ന സ​മ​യ​ത്ത്​ വി​ല കു​റ​യു​ക​യാ​ണെ​ങ്കി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ സ്വ​ർ​ണം വാ​ങ്ങാ​നും ക​ഴി​യും. അ​താ​യ​ത്​ ആ​യി​രം റി​യാ​ൽ മൂ​ല്യ​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന ഉ​പ​ഭോ​ക്​​താ​വി​ന് നൂ​റ് റി​യാ​ൽ ന​ൽ​കി മു​ൻ​കൂ​ർ ബു​ക്കി​ങ്​ ചെ​യ്യാ​നാ​കും.

ഒ​ക്​​ടോ​ബ​ർ പ​ത്തി​നോ അ​തി​ന്​ മു​മ്പോ ന​ട​ത്തി​യ ആ​ദ്യ അ​ഡ്വാ​ൻ​സ്​ ബു​ക്കി​ങു​ക​ൾ​ക്ക്​ കോം​പ്ലി​മെ​ന്‍റ​റി​യാ​യി ഡ​യ​മ​ണ്ട്​ വൗ​ച്ച​റും ല​ഭി​ക്കും. എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്. ഔ​ട്ട്​​ല​റ്റി​ൽ നി​ന്ന്​ നേ​രി​ട്ടോ, മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​ ഓ​ൺ​ലൈ​നാ​യോ അ​ഡ്വാ​ൻ​സ്​ തു​ക അ​ട​ക്കാം. പ​ത്ത് ശ​ത​മാ​നം അ​ഡ്വാ​ൻ​സി​ന്​ പു​​റ​മെ 90 ദി​വ​സ​ത്തേ​ക്കും 180 ദി​വ​സ​ത്തേ​ക്കും സ്വ​ർ​ണ നി​ര​ക്ക്​ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​തി​ന്​ യ​ഥാ​ക്ര​മം ആ​കെ തു​ക​യു​ടെ 50, 100 ശ​ത​മാ​നം അ​ഡ്വാ​ൻ​സാ​യി അ​ട​ച്ച്​ നി​ര​ക്ക്​ വ​ർ​ധ​ന​യി​ൽ നി​ന്ന്​ പ​രി​ര​ക്ഷ നേ​ടാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMalabar Gold and Diamonds
News Summary - Advance booking facility in Malabar Gold to hedge against price hike
Next Story