Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎയർ ഇന്ത്യയുടെ...

എയർ ഇന്ത്യയുടെ മസ്കത്ത്​-ലഖ്‌നൗ സർവിസിന്​ തുടക്കം

text_fields
bookmark_border
Air India Express
cancel
camera_alt

Representational Image

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ൽ​നി​ന്ന്​ ല​ഖ്‌​നൗ​വി​ലെ ച​ര​ൺ സി​ങ്​ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. പു​തി​യ സ​ർ​വി​സി​നെ മ​സ്‌​ക​ത്ത്​ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് സ്വാ​ഗ​തം ചെ​യ്തു. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സു​ണ്ടാ​കും.

ല​ഖ്‌​നോ​യി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​വി​ലെ 7.30 ന് ​പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ 77 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. തി​രി​ച്ച്​ മ​സ്‌​ക​ത്തി​ൽ​നി​ന്ന്​​ 123 യാ​ത്ര​ക്കാ​രു​മാ​യാ​ണ്​ പ​റ​ന്ന​ത്. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ, കൊ​ച്ചി, കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു, തി​രു​വ​ന​ന്ത​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaexpress
News Summary - Air India's Muscat-Lucknow service has started
Next Story