Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅക്ഷരസ്മൃതി: മേഖലതല...

അക്ഷരസ്മൃതി: മേഖലതല പ്രകാശനം നടത്തി

text_fields
bookmark_border
അക്ഷരസ്മൃതി: മേഖലതല പ്രകാശനം നടത്തി
cancel
camera_alt

അക്ഷരസ്​മൃതി സലാലതല പ്രകാശനം കെ. സുദർശനൻ നിർവഹിക്കുന്നു

സലാല: പ്രഫ.കെ.എ. സിദ്ദീഖ് ഹസ‍​െൻറ സ്മരണാർഥം പ്രബോധനം വാരിക പ്രസിദ്ധീകരിച്ച വിശേഷാൽ പതിപ്പി‍െൻറ സലാല തല മേഖല പ്രകാശനം ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ കെ.സുദർശനൻ നിർവഹിച്ചു.

'പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ അക്ഷരസ്മൃതി' എന്ന പേരിൽ പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ മലയാളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രഫ. സിദ്ദീഖ് ഹസ‍​െൻറ ബഹുമുഖ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നുണ്ട്. സലാലയിലെ പ്രകാശനച്ചടങ്ങിൽ ഐ.എം.ഐ. പ്രസിഡന്‍റ്​​ ജി. സലീം സേട്ട്, വൈസ് പ്രസിഡന്‍റ്​ കെ. മുഹമ്മദ് സാദിഖ്, ജനറൽ സെക്രട്ടറി കെ.പി. അർശദ് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salalaAksharasmriti
News Summary - Aksharasmriti: Regional release
Next Story