Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ൽ അ​ൻ​സാ​രി...

അ​ൽ അ​ൻ​സാ​രി ജി.​എ​ഫ്.​സി ക​പ്പ് നാ​ളെ

text_fields
bookmark_border
GFC Cup
cancel


മ​സ്ക​ത്ത്: അ​ൽ അ​ൻ​സാ​രി ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സും ജി.​എ​ഫ്.​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി.​എ​ഫ്.​സി ക​പ്പ് ആ​റാ​മ​ത് സീ​സ​ൺ വെ​ള്ളി​യാ​ഴ്ച് ഗൂ​ബ്ര ജി.​എ​ഫ്‌.​സി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ​മാ​നി​ലെ പ്ര​മു​ഖ 16 പ്ര​വാ​സി ടീ​മു​ക​ളെ നാ​ല് ഗ്രൂ​പ്പാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഓ​രോ ഗ്രൂ​പ്പി​ൽ​നി​ന്നും ര​ണ്ടു ടീ​മു​ക​ൾ വീ​തം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പ്ര​വേ​ശ​നം നേ​ടും. കെ.​എം.​എ​ഫ്‌.​എ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ക​ളി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ൾ​ക്ക് നി​റം പ​ക​രാ​ൻ നാ​ട്ടി​ൽ​നി​ന്നും അ​ഖി​ലേ​ന്ത്യ താ​ര​ങ്ങ​ളും, ദു​ബൈ, സൗ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​രും പ​ല ടീ​മു​ക​ൾ​ക്കാ​യി ഇ​റ​ങ്ങും. ഗ്രൂ​പ് സ്റ്റേ​ജ്‌ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം കു​ട്ടി​ക​ൾ​ക്കാ​യി ഒ​മാ​നി​ലെ നി​ര​വ​ധി അ​ക്കാ​ദ​മി​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

കാ​ണി​ക​ൾ​ക്ക്‌ മി​ക​ച്ച ക​ളി കാ​ണാ​നും ഒ​പ്പം മ​റ്റു വി​നോ​ദ പ​രി​പാ​ടി​ക​ളും കൂ​ടാ​തെ ടൂ​ർ​ണ​മെ​ന്റ് സ്പോ​ൺ​സേ​ഴ്സ്‌ ഭാ​ഗ്യ സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി.​എ​ഫ്‌.​സി ഒ​രു​ക്കു​ന്ന ഫു​ട്ബാ​ൾ മ​ത്സ​രം കാ​ണു​വാ​ൻ നി​ര​വ​ധി കാ​യി​ക പ്രേ​മി​ക​ളു​ണ്ടാ​വും. ടോ​പ്പ്‌ ടെ​ൻ ബ​ർ​ക്ക​യാ​ണ് പ്ര​മു​ഖ പ്രാ​യോ​ജി​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Al Ansari GFC Cup on friday
Next Story