Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​ട്ടി​ലേ​ക്ക്​...

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങ​വെ ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
Alappuzha native died
cancel
camera_alt

ന​സീ​ര്‍ മു​ഹ​മ്മ​ദ്

മ​സ്ക​ത്ത്​: നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​യി മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു. വ​ള്ളി​ക്കു​ന്നം തു​റ​യ​സ്സേ​രി​ല്‍ ക​ന്നി​മേ​ല്‍ ന​സീ​ര്‍ മു​ഹ​മ്മ​ദാ​ണ് (58) മ​രി​ച്ച​ത്. വി​മാ​ന​ത്താ​വ​ള ലോ​ഞ്ചി​ൽ ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ റൂ​വി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: അ​ഹ​മ്മ​ദ് സാ​ലിം. മാ​താ​വ്: സൈ​ന​ബ കു​ഞ്ഞു. ഭാ​ര്യ: സോ​ഫി​യ. മ​ക്ക​ള്‍: അ​ലി​ഫ് (ഒ​മാ​ന്‍), ആ​ലി​യ. സ​ഹോ​ദ​ര​ന്‍: നി​സാ​ര്‍. മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Alappuzha native died
Next Story