Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2021 8:15 PM IST Updated On
date_range 18 Sept 2021 8:15 PM ISTഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു. പാതിരാപ്പള്ളി സ്വദേശി മങ്ങാടി കോട്ടേജിൽ താമസിക്കുന്ന മാൻകിടിയിൽ വർഗീസ് മകൻ സന്തോഷ് കുമാർ (55) ആണ് സീബിൽ ശനിയാഴ്ച മരണപ്പെട്ടത്.
അൽ ഖുവൈറിൽ കാർഗോ സ്ഥാപനം നടത്തിവരുകയായിരുന്നു. മാതാവ്: സൂസന്ന വർഗീസ്. ഭാര്യ: ആശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story