Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2024 9:46 AM IST Updated On
date_range 31 Oct 2024 9:46 AM ISTമലയാളം പുസ്തകങ്ങൾക്ക് 50 ശതമാനം ഇളവുമായി അൽബാജ് ബുക്സ്
text_fieldsbookmark_border
മസ്കത്ത്: കേരളപ്പിറവിയോടനുബന്ധിച്ച് അൽബാജ് ബുക്സിന്റെ റൂവി ശാഖയിൽ മലയാളം പുസ്തകങ്ങൾ 50 ശതമാനം വിലക്കിഴിവിൽ ലഭിക്കും. നവംബർ ഒന്നു മുതൽ അഞ്ചുവരെയാണ് ഈ ആനുകൂല്യം ലഭിക്കുക. മേളയിൽ തിരഞ്ഞെടുത്ത ആയിരത്തിലധികം മലയാള പുസ്തകങ്ങൾ വായനക്കാർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പഴയ-പുതിയ തലമുറയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 9968 5610,9904 7741
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story