Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമദ്യത്തിന്​...

മദ്യത്തിന്​ നികുതിയിളവ്​: തീരുമാനം പഠനത്തിന്​ ശേഷം

text_fields
bookmark_border
മദ്യത്തിന്​ നികുതിയിളവ്​:  തീരുമാനം പഠനത്തിന്​ ശേഷം
cancel

മ​സ്​​ക​ത്ത്​: സെ​ല​ക്​​ടീ​വ്​ ടാ​ക്സ്​ നി​യ​മ​പ്ര​കാ​രം മ​ദ്യ​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ നൂ​റു​ ശ​ത​മാ ​നം എ​ക്​​സൈ​സ്​ തീ​രു​വ അ​മ്പ​ത്​ ശ​ത​മാ​ന​മാ​യി കു​റ​ക്കാ​നു​ള്ള തീ​രു​മാ​നം പ​ഠ​ന​ത്തി​ന്​ ശേ​ഷ​മാ​ണ്​ ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​തി​നി​ധി. ടാ​ക്​​സേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​​േ​ട്ട​റി​യ ​റ്റി​​െൻറ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തീ​രു​മാ​നം കൈ​കൊ​ണ്ട​ത്.

ആ​റു​മാ​സ​ത്തേ​ക്ക്​ ആ​യി​രി​ക്കും 50​ ശ​ത​മാ​നം നി​കു​തി​യി​ള​വ്​ പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക. ചി​ല മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ആ​ഘാ​തം പ​രി​ഹ​രി​ക്കു​ന്ന​തും ക​ള്ള​ക്ക​ട​ത്ത്​ കു​റ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​കു​തി​യി​ള​വി​നു​ള്ള തീ​രു​മാ​ന​മെ​ന്ന്​ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മാ​ക്രോ ഇ​ക്ക​ണോ​മി​ക്​ പോ​ളി​സി യൂ​നി​റ്റി​ലെ ഖാ​ലി​ദ്​ അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. നി​കു​തി​യി​ള​വ്​ നീ​ട്ടാ​നു​ള്ള സാ​ഹ​ച​ര്യം ത​ള്ളി​ക്ക​ള​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജൂ​ൺ 15നാ​ണ്​ സെ​ല​ക്​​ടീ​വ്​ ടാ​ക്​​സ്​ നി​ല​വി​ൽ വ​ന്ന​ത്. മ​ദ്യ​ത്തി​നൊ​പ്പം പു​ക​യി​ല, ഉൗ​ർ​ജ പാ​നീ​യ​ങ്ങ​ൾ, പ​ന്നി​യി​റ​ച്ചി എ​ന്നി​വ​ക്ക്​ നൂ​റു​ശ​ത​മാ​ന​വും കാ​ർ​ബ​ണേ​റ്റ​ഡ്​ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​നം നി​കു​തി​യു​മാ​ണ്​ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട്​ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച​യാ​ണ്​ മ​ദ്യ​ത്തി​​െൻറ നി​കു​തി 50​ ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത്. പു​തി​യ നി​കു​തി സ​​മ്പ്ര​ദാ​യം വ​ഴി ഒ​മാ​ന്​ നൂ​റു ദ​ശ​ല​ക്ഷം റി​യാ​ലി​​െൻറ അ​ധി​ക വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsalcohol
News Summary - alcohol-oman-gulf news
Next Story