Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ​ സ്ഥാ​ന​പ​തി...

ഇ​ന്ത്യ​ൻ​ സ്ഥാ​ന​പ​തി സി.​എ.​എ ചെ​യ​ര്‍മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
ambassador of india held a meeting with the CAA Chairman
cancel
camera_alt

ഇ​ന്ത്യ​ൻ​സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ ഒ​മാ​ന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ എ​ന്‍ജി. നാ​യി​ഫ് അ​ലി

അ​ല്‍ അ​ബ്രി​യു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ച

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ​സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ ഒ​മാ​ന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ എ​ന്‍ജി. നാ​യി​ഫ് അ​ലി അ​ല്‍ അ​ബ്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍, വ്യോ​മ​യാ​ന മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ര്‍ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambassador of indiaCAA Chairmanamit narang
News Summary - ambassador of india held a meeting with the CAA Chairman
Next Story