അംബാസഡർമാർ അംഗീകാരപത്രങ്ങൾ കൈമാറി
text_fieldsലിബിയയുടെ സ്ഥാനപതി ഹാഗർ അംറു ഖലീഫ അൽ നാമി
വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഒമാനിൽ പുതുതായി ചുമതലയേൽക്കുന്ന ലിബിയയുടെ സ്ഥാനപതി ഹാഗർ അംറു ഖലീഫ അൽ നാമി, യു.കെയുടെ അംബാസഡർ ഡോ. ലിയാൻ സോണ്ടേഴ്സ് എന്നിവർ അംഗീകാരപത്രങ്ങൾ സമർപ്പിച്ചു. വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിക്കാണ് ഇരുവരും യോഗ്യതാപത്രങ്ങളുടെ പകർപ്പുകൾ കൈമാറിയത്.
അംബാസഡറുടെ ചുമതലകൾ നിർവഹിക്കുന്നതിൽ വിജയിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ഇരുരാജ്യങ്ങളുമായുള്ള ഒമാന്റെ ബന്ധം കൂടുതൽ വികസനവും വളർച്ചയും കൈവരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.