Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​മീ​റാ​ത്ത്...

അ​മീ​റാ​ത്ത് ഈ​ദ്ഗാ​ഹ്: നൗ​ഷാ​ദ് അ​ബ്ദു​ല്ല നേ​തൃ​ത്വം ന​ൽ​കും

text_fields
bookmark_border
Eidgah
cancel

മ​സ്ക​ത്ത്: അ​മീ​റാ​ത്ത് സ​ഫ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നു സ​മീ​പം ന​ട​ക്കു​ന്ന ഈ​ദ്ഗാ​ഹി​ന് പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ സി.​നൗ​ഷാ​ദ് അ​ബ്ദു​ല്ല നേ​തൃ​ത്വം ന​ൽ​കും.

വി​ശാ​ല​മാ​യ പാ​ർ​ക്കി​ങും അം​ഗ​ശു​ദ്ധി വ​രു​ത്തു​വാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. റൂ​വി ഭാ​ഗ​ത്തു​നി​ന്ന് വ​രു​മ്പോ​ൾ വാ​ദി അ​ദൈ സി​ഗ്ന​ലി​ൽ​നി​ന്നും ഇ​ട​ത്തോ​ട്ടും ഖു​റം ഭാ​ഗ​ത്തു​നി​ന്ന് വ​രു​മ്പോ​ൾ വ​ല​ത്തോ​ട്ടും തി​രി​ഞ്ഞാ​ൽ ആ​ദ്യം കാ​ണു​ന്ന റൗ​ണ്ട് എ​ബൗ​ട്ടി​നു വ​ല​തു വ​ശ​ത്തു കാ​ണു​ന്ന സ​ഫ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​ണ് എ​ത്തി​ച്ചേ​രേ​ണ്ട​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99195560 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid gah
News Summary - Ameerat Eidgah: Naushad Abdullah to lead
Next Story