Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​മീ​റാ​ത്ത്​-​ബൗ​ഷ​ർ...

അ​മീ​റാ​ത്ത്​-​ബൗ​ഷ​ർ ചു​രം റോ​ഡ്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു

text_fields
bookmark_border
road map
cancel

മ​സ്ക​ത്ത്​: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ അ​മീ​റാ​ത്ത്​-​ബൗ​ഷ​ർ ചു​രം റോ​ഡ്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്രാ​ഫി​ക്​ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഞ്ച്​ മ​ണി​മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​വ​രെ​യാ​ണ്​ പാ​ത അ​ട​ച്ചി​ടു​ക.

മ​ല​മു​ക​ളി​ൽ​നി​ന്ന് ക​ല്ലു​ക​ൾ​ താ​ഴേ​ക്ക്​ പ​തി​ക്കാ​തി​രി​ക്കാ​നാ​യി സ്ഥാ​പി​ച്ച നെ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​ണ്​ പാ​ത അ​ട​ച്ചി​ടു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ വാ​ദി​അ​ദൈ റോ​ഡ്​ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsClosedRoad
News Summary - Amert-Bowshar Pass road temporarily closed
Next Story