Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖ​ത്ത​ർ അ​മീ​ർ ഇ​ന്ന്...

ഖ​ത്ത​ർ അ​മീ​ർ ഇ​ന്ന് ഒ​മാ​നി​ലെ​ത്തും

text_fields
bookmark_border
amir
cancel
camera_alt

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി

മ​സ്ക​ത്ത്: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​കു​മെ​ന്ന് ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് അ​റി​യി​ച്ചു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​​ച്ചെ​ത്തു​ന്ന ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തും.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​വും, പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​ത​ല സം​ഘ​വും അ​മീ​റി​നെ അ​നു​ഗ​മി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AmirOman News
News Summary - Amir of Qatar will arrive in Oman
Next Story