Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ട​ലി​ൽ ഒ​മാ​നി...

ക​ട​ലി​ൽ ഒ​മാ​നി പൗ​ര​ൻ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
sea
cancel
camera_alt

ദു​കം വി​ലാ​യ​ത്തി​ലെ റാ​സ് അ​ൽ മ​ദ്രാ​ക്ക​യി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ൽ

മ​സ്ക​ത്ത്: അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ക​ട​ലി​ൽ ഒ​മാ​നി പൗ​ര​ൻ മു​ങ്ങി​മ​രി​ച്ചു. ദു​കം വി​ലാ​യ​ത്തി​ലെ റാ​സ് അ​ൽ മ​ദ്രാ​ക്ക​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വം. സി.​ഡി.​എ.​എ​യു​ടെ റെ​സ്‌​ക്യൂ ആ​ൻ​ഡ് ആം​ബു​ല​ൻ​സ് ടീ​മു​ക​ൾ, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യും പ്രാ​ദേ​ശി​ക പൗ​ര​ന്മാ​രു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ന്റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeaOman NewsObituary News
News Summary - An Omani citizen drowned and died in the sea
Next Story