Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയുദ്ധവിരുദ്ധ സംഗമം

യുദ്ധവിരുദ്ധ സംഗമം

text_fields
bookmark_border
യുദ്ധവിരുദ്ധ സംഗമം
cancel
camera_alt

ഒ.​ഐ.​സി. സി ​സ​ലാ​ല റീ​ജ​ന​ൽ ക​മ്മി​റ്റി ​ സം​ഘ​ടി​പ്പി​ച്ച

യു​ദ്ധ​വി​രു​ദ്ധ സം​ഗ​മം

സലാല: ഒ.ഐ.സി.സി സലാലയില്‍ യുദ്ധവിരുദ്ധ യോഗം ചേർന്നു. പരിപാടിയില്‍ റീജനല്‍ കമ്മിറ്റി പ്രസിഡന്‍റ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ്, ഹരീഷ്, ഹരികുമാര്‍, ദീപക് മോഹന്‍ദാസ്, അജിത്, മനോജ്, വിജയ്, ചാള്‍സ് സാമി, ഷിജിത്, ഷിജു ജോര്‍ജ്, നിജേഷ്, സജേഷ്, സാജന്‍, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിനോയ് ജോസഫ് സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oiccSay No To War
News Summary - Anti-war programme by oicc
Next Story