Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2021 12:30 AM GMT Updated On
date_range 23 March 2021 4:42 AM GMTഅപ്പാർട്മെൻറിൽ തീപിടിത്തം; നാലുപേരെ രക്ഷിച്ചു
text_fieldsbookmark_border
camera_alt
അസൈബയിൽ തീപിടിച്ച അപ്പാർട്മെൻറിലുള്ളവരെ രക്ഷിക്കുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ അപ്പാർട്മെൻറിൽ തീപിടിത്തം. ബോഷർ വിലായത്തിലെ അസൈബ മേഖലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. അപ്പാർട്മെൻറിനുള്ളിൽ കുടുങ്ങിയ നാലുപേരെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യ നില ഭദ്രമാണെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story