Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅപ്പാർട്​മെൻറിൽ...

അപ്പാർട്​മെൻറിൽ തീപിടിത്തം: ഒരാൾ മരിച്ചു

text_fields
bookmark_border
അപ്പാർട്​മെൻറിൽ തീപിടിത്തം: ഒരാൾ മരിച്ചു
cancel
camera_alt

തീ​പി​ടി​ത്ത​മു​ണ്ടാ​യ അ​പ്പാ​ർ​ട്​​മെൻറി​ൽ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം 

മ​സ്​​ക​ത്ത്​: ത​ല​സ്​​ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ൽ അ​പ്പാ​ർ​ട്​​മെൻറി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലെ തെ​ക്ക​ൻ മ​ബേ​ല മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ നി​സ്സാ​ര പ​രി​ക്കോ​ടെ ഒ​രാ​ളെ ര​ക്ഷി​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

മ​ര​ണ​പ്പെ​ട്ട​വ​രും പ​രി​ക്കേ​റ്റ​വ​രും ഏ​ത്​ രാ​ജ്യ​ക്കാ​രാ​ണെ​ന്ന വി​വ​രം വ്യ​ക്ത​മ​ല്ല. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​െൻറ ഏ​റ്റ​വും മു​ക​ളി​ലെ നി​ല​യി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഹൈ​ഡ്രോ​ളി​ക്​ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Apartment fire
Next Story