Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​പൂ​ർ​വ മ​രു​ന്നു​ക​ൾ...

അ​പൂ​ർ​വ മ​രു​ന്നു​ക​ൾ ഒ​മാ​നി​ൽ നി​ർ​മി​ക്കും; ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്ലാ​ന്‍റ് തു​റ​ന്നു

text_fields
bookmark_border
അ​പൂ​ർ​വ മ​രു​ന്നു​ക​ൾ ഒ​മാ​നി​ൽ നി​ർ​മി​ക്കും; ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്ലാ​ന്‍റ് തു​റ​ന്നു
cancel
camera_alt

സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ തു​റ​ന്ന മെ​നാ​ജെ​ൻ

ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് പ്ലാ​ന്‍റ്

മ​സ്ക​ത്ത്: റു​സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ മെ​നാ​ജെ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് പ്ലാ​ന്‍റ് തു​റ​ന്നു.

12,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്ത്​ 20 ദ​ശ​ല​ക്ഷം റി​യാ​ൽ ചി​ല​വി​ലാ​ണ്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്ലാ​ന്‍റ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും യു.​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​നും (എ​ഫ്.​ഡി.​എ) യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി​യും അ​നു​ശാ​സി​ക്കു​ന്ന മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് ഇ​തു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള മി​ഡി​ൽ ഈ​സ്റ്റി​ലെ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്ലാ​ന്‍റാ​ണി​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicines
News Summary - Apoorva medicines to be manufactured in Oman; The pharmaceutical plant was opened
Next Story