Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​പ്ലൈ​ഡ് സ​യ​ൻ​സ​സ്...

അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്ക്​ യോ​ഗം

text_fields
bookmark_border
അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്ക്​ യോ​ഗം
cancel
camera_alt

അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് വ​കു​പ്പി​ലെ സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച യോ​ഗം

Listen to this Article

മ​സ്ക​ത്ത്​: അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് വ​കു​പ്പി​ലെ സൂ​പ്പ​ർ​വൈ​സ​ർ​മാ​രി​ലെ 45 പേ​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ജു​ക്കേ​ഷ​ന​ൽ സൂ​പ്പ​ർ​വി​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​മു​താ​സിം അ​ൽ ബ​ലൂ​ഷി, അ​പ്ലൈ​ഡ് സ​യ​ൻ​സ് സൂ​പ്പ​ർ​വി​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​ഖ​ദീ​ജ അ​ൽ ബ​ലൂ​ഷി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം.

ഇ​ത്ത​രം ഒ​രു​മി​ച്ചു​കൂ​ട​ൽ, അ​നു​ഭ​വ​ങ്ങ​ളും മ​റ്റും കൈ​മാ​റാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന്​ ഡോ. ​ഖ​ദീ​ജ അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. ഇ​ത്ത​രം കൂ​ടി​ച്ചേ​ര​ലു​ക​ൾ അ​പ്ലൈ​ഡ് സ​യ​ൻ​സ് വ​കു​പ്പി​ലെ മേ​ൽ​നോ​ട്ട യൂ​നി​റ്റു​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Applied SciencesSupervisors
News Summary - Applied Sciences Meeting for Supervisors
Next Story