Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ​ബ് ബ​ധി​ര...

അ​റ​ബ് ബ​ധി​ര വാ​രാ​ച​ര​ണം സ​മാ​പി​ച്ചു

text_fields
bookmark_border
അ​റ​ബ് ബ​ധി​ര വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
cancel
camera_alt

അ​ൽ അ​മാ​ൽ സ്‌​കൂ​ളി​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സ്‌​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​ണ്ടി​ന്യൂ​സ് ലേ​ണി​ങ്​ സം​ഘ​ടി​പ്പി​ച്ച അ​റ​ബ് ബ​ധി​ര വാ​രാ​ച​ര​ണ​ത്തി​ൽ​നി​ന്ന്​

Listen to this Article

മ​സ്ക​ത്ത്: അ​ൽ അ​മാ​ൽ സ്‌​കൂ​ളി​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സ്‌​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​ണ്ടി​ന്യൂ​സ് ലേ​ണി​ങ്​ സം​ഘ​ടി​പ്പി​ച്ച 47ാത് ​അ​റ​ബ് ബ​ധി​ര വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. 'എ​ല്ലാ ത​ല​ങ്ങ​ളി​ലെ​യും വി​ദ്യാ​ഭ്യാ​സ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ൽ ആം​ഗ്യ​ഭാ​ഷ ഉ​ൾ​പ്പെ​ടു​ത്ത​ൽ' എ​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. സീ​ബി​ൽ​നി​ന്നു​ള്ള മ​ജ്‌​ലി​സ് ശൂ​റ അം​ഗം ഖാ​സിം അ​ൽ അ​മേ​രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ൽ അ​റൈ​മി കോം​പ്ല​ക്‌​സി​ലാ​യി​രു​ന്നു സ​മാ​പ​ന ച​ട​ങ്ങു​ക​ൾ ന​ട​ന്നി​രു​ന്ന​ത്.

പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ൽ ജാ​ബ്രി, പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ, മാ​നേ​ജ്മെ​ന്‍റ്, അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ടീ​ച്ചി​ങ്​ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ങ്കാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ക്ഷ​ണി​ക്ക​പ്പെ​ട്ട മ​റ്റ്​ അ​തി​ഥി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MascatArab Deafness campaign
News Summary - Arab Deafness campaign ended
Next Story