Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; മൂ​ന്നു​ വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; മൂ​ന്നു​ വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്നു​മാ​യി ക​ട​ന്ന മൂ​ന്നു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ നാ​ർ​കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ആ​ണ്​ ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ മൂ​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

28 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്ന്, 21 കി​ലോ മോ​ർ​ഫി​ൻ, 10 കി​ലോ ഹ​ഷീ​ഷ്​ എ​ന്നി​വ ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര സം​ഘ​വു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യി​രു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrestoman
News Summary - arrest with drugs
Next Story