Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സു​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ലാ​ണ്​ ര​ണ്ട്​ ഏ​ഷ്യ​ൻ വം​ശ​ജ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ർ​ഫി​ൻ, മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ, ക്രി​സ്റ്റ​ൽ മെ​ത്ത് എ​ന്നി​വ ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrestoman
News Summary - arrest with drugs
Next Story