Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴ്​ വി​ദേ​ശി​ക​ളെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ആ​ളു​ക​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. വി​വി​ധ അ​ള​വി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളും സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ളും ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ആ​ർ.​ഒ.​പി​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് കോം​ബാ​റ്റി​ങ്​ ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ​സാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrestOman
News Summary - arrest with drugs
Next Story