Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്;...

മ​യ​ക്കു​മ​രു​ന്ന്; യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്; യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: മ​സ്യൂ​ന ക​ര അ​തി​ർ​ത്തി വ​ഴി നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. 16 കി​ലോ​ഗ്രാം ഖാ​ട്ട്​ ​ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

ല​ഗേ​ജു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​​മ​രു​ന്നെ​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സി​ൽ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - arrest with drugs
Next Story