Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഷ​ണം; ഒ​രാ​ൾ...

മോ​ഷ​ണം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
മോ​ഷ​ണം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
cancel

മ​സ്ക​ത്ത്​: മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശി​യെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. സ​ലാ​ല വി​ലാ​യ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന് ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​തി​യെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - arrest with drugs
Next Story