Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍
cancel

മ​സ്ക​ത്ത്​: വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി രാ​ജ്യ​​ത്തേ​ക്ക്​ പ്ര​വേ​ശി​ച്ച അ​ഞ്ച്​ വി​ദേ​ശി​ക​​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റ് കോ​സ്റ്റ് ഗാ​ര്‍ഡ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടു​ന്ന​ത്.

200 കി​ലോ​ഗ്രാ​മി​ല്‍ അ​ധി​കം നാ​ര്‍ക്കോ​ട്ടി​ക് ഹ​ഷീ​ഷ്, ക്രി​സ്റ്റ​ല്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
Next Story