Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ

text_fields
bookmark_border
jailed
cancel
camera_alt

representational image 

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ ര​ണ്ട് വി​ദേ​ശി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ഷ്യ​ന്‍ പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഫോ​ര്‍ നാ​ര്‍ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍സ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന്​ 67 പാ​ക്ക​റ്റ് ഹ​ഷീ​ഷ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ള്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdrugss
News Summary - arrest with drugss
Next Story