Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖാ​ട്ട്​...

ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്​: ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്നു​മാ​യി രാ​ജ്യ​ത്തേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റി​യ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സാ​ണ്​ മൂ​ന്ന് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ബോ​ട്ടി​ലാ​യി​രു​ന്നു സം​ഘം എ​ത്തി​യി​രു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsArrestedCoast Guard Police
News Summary - Arrested-with-Drugs
Next Story