Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചൂടേറിയതോടെ...

ചൂടേറിയതോടെ തീപിടിത്തം വർധിച്ചു

text_fields
bookmark_border
ചൂടേറിയതോടെ തീപിടിത്തം വർധിച്ചു
cancel
camera_alt

നിസ്​വയിലെ പ്ലാസ്​റ്റിക് മെറ്റീരിയൽ ഫാക്​ടറിയിലുണ്ടായ തീപ്പിടുത്തം അണയ്​ക്കുന്നു

മസ്​കത്ത്​: ചൂട്​ തുടങ്ങിയതോടെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ തീപിടിത്തം വർധിക്കുന്നു. കഴിഞ്ഞ ദിവസം നിസ്​വ ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലാസ്​റ്റിക് മെറ്റീരിയൽ ഫാക്​ടറിയിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ വിഭാഗത്തി​െൻറ കീഴിൽ അഗ്നിശമന സംഘം സ്​ഥലത്തെത്തി തീയണച്ചു.

രാജ്യത്ത്​ ചൂടുകാലം ആരംഭിച്ചതോടെ നിരവധിയിടങ്ങളിലാണ്​ തീപിടിത്തമുണ്ടാകുന്നത്​. കഴിഞ്ഞ ദിവസം അൽ ദഖ്​ലിയ ഗവർണറേറ്റിലെ ഫാമിൽ തീപിടിത്തമുണ്ടായിരുന്നു. ബുധനാഴ്​ച ഒരു വീടിനും അഗ്​നിബാധയുണ്ടായി. ഇവിടങ്ങളിലൊന്നും ആർക്കും പരിക്കേറ്റിട്ടില്ല. ചൂട്​ 47 ഡിഗ്രി സെൽഷ്യസ്​ വരെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുണ്ട്​. ഈ സാഹചര്യത്തിലാണ്​ തീപിടിത്തം വർധിച്ചതെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire
News Summary - As it warmed, the fire increased
Next Story