Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2023 9:21 AM IST Updated On
date_range 5 Jan 2023 9:21 AM ISTസുൽത്താന്റെ സ്ഥാനാരോഹണം; 12ന് പൊതുഅവധി
text_fieldsbookmark_border
മസ്കത്ത്: സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 12ന് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യദിനങ്ങൾ ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്നുദിവസം അവധി ലഭിക്കും. അനുകൂല കാലാവസ്ഥയായതിനൽ സ്വദേശികളും വിദേശികളും ഈ ദിവസങ്ങളിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യനായിരിക്കും വിനിയോഗിക്കുക എന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story