Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏഷ്യ കപ്പ്: യോഗ്യത...

ഏഷ്യ കപ്പ്: യോഗ്യത നേടിയത്​ ഹോങ്കോങ്​

text_fields
bookmark_border

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ ന​ട​ന്ന ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. മൂ​ന്നു​ ക​ളി​ക​ളും ജ​യി​ച്ച്​ ഹോ​ങ്കോ​ങ്​ ഏ​ഷ്യ ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടി. ബു​ധ​നാ​ഴ്ച ന​ട​ന്ന നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോ​ങ്​ എ​ട്ടു​ വി​ക്ക​റ്റി​ന്​ യു.​എ.​ഇ​​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്​​കോ​ർ: യു.​എ.​ഇ: 147/10. ഹോ​ങ്കോ​ങ്​: 148/2 (19). ഇ​തോ​ടെ സ്വ​ന്തം നാ​ട്ടി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പി​ൽ പാ​ഡ​ണി​യാ​മെ​ന്ന യു.​എ.​ഇ​യു​ടെ മോ​ഹ​ങ്ങ​ൾ​ക്കാ​ണ്​ ​തി​രി​ച്ച​ടി​യാ​യ​ത്.

ബു​ധ​നാ​ഴ്ച ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ സിം​ഗ​പ്പൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കു​വൈ​ത്തി​നും യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോ​ങ്ങി​നോ​ടേ​റ്റ തോ​ൽ​വി​യാ​ണ്​ കു​വൈ​ത്തി​ന്​ വി​ന​യാ​യ​ത്. ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ത്യ​യും പാ​കി​സ്താ​നു​മ​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ലാ​ണ്​ ഹോ​ങ്കോ​ങ്​ മ​ത്സ​രി​ക്കു​ക. ഏ​ഷ്യ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച ദു​ബൈ​യി​ൽ ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia Cup
News Summary - Asia Cup: Hong Kong qualified
Next Story