Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നെ ആ​ഖി​ബ്...

ഒ​മാ​നെ ആ​ഖി​ബ് ഇ​ല്യാ​സ് ന​യി​ക്കും

text_fields
bookmark_border
Asia Cup Twenty20 Cricket Tournament,
cancel
camera_alt

ആ​ഖി​ബ് ഇ​ല്യാ​സ്

മ​സ്ക​ത്ത്: അ​മീ​മി​റാ​ത്ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യ ക​പ്പ് ട്വ​ന്റി 20 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​നു​ള്ള ഒ​മാ​ന്‍ ടീ​മി​നെ ആ​ള്‍ റൗ​ണ്ട​ര്‍ ആ​ഖി​ബ് ഇ​ല്യാ​സ് ന​യി​ക്കും.

സീ​ഷാ​ന്‍ മ​ഖ്‌​സൂ​ദ്, അ​യാ​ന്‍ മു​ഹ​മ്മ​ദ് ഖാ​ന്‍, സി​ദ്ദാ​ര്‍ത്ത്, ശു​ഐ​ബ് ഖാ​ന്‍, ജി​തേ​ന്ദ​ര്‍ സിം​ഗ്, റ​ഫീ​ഉ​ല്ലാ​ഹ്, ക​ശ്യ​പ് കു​മാ​ര്‍, മു​ഹ​മ്മ​ദ് മു​സ​ഹി​ര്‍ റാ​സ, ഖാ​ലി​ദ് കൈ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ടീ​മി​ലു​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsAsia Cup Twenty20 Cricket Tournament
News Summary - Asia Cup Twenty20 Cricket Tournament
Next Story