Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ പ്ര​വാ​സി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്: മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യ​താ​യി ഒ​മാ​ൻ റോ​യ​ൽ പൊ​ലീ​സ്. നാ​ർ​കോ​ട്ടി​ക്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് കൂ​ടി​യ അ​ള​വി​ൽ ഹാ​ഷി​ഷും മ​റ്റ് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യും പ്ര​തി​ക്കെ​തി​രെ​യു​ള്ള നി‍യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsOman NewsExpatriate
News Summary - Asian expatriate arrested for drug possession
Next Story