Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right20 കി​ലോ...

20 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ൽ

text_fields
bookmark_border
20 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ൽ
cancel
camera_alt

 പിടികൂടിയ മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്​: 20 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി രാ​ജ്യ​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഏ​ഷ്യ​ൻ വം​ശ​ജ​നെ പി​ടി​കൂ​ടി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക്രി​സ്റ്റ​ൽ ഡ്ര​ഗു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsAsian man
News Summary - Asian man arrested with 20 kg of drugs
Next Story