Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവീ​ണ്ടും ഇ​സ്രാ​​​യേ​ൽ...

വീ​ണ്ടും ഇ​സ്രാ​​​യേ​ൽ ആ​ക്ര​മ​ണം; ഒ​മാ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
വീ​ണ്ടും ഇ​സ്രാ​​​യേ​ൽ ആ​ക്ര​മ​ണം; ഒ​മാ​ൻ അ​പ​ല​പി​ച്ചു
cancel

മ​സ്ക​ത്ത്​: താ​ൽ​ക്കാ​ലി​ക ഇ​ട​വേ​ള​ക്കു​ശേ​ഷം ഗ​സ്സ​യി​ൽ വീ​ണ്ടും ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ച്ച ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ ഒ​മാ​ൻ അ​പ​ല​പി​ച്ചു. ഗ​സ്സ മു​ന​മ്പി​നെ​തി​രെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ച്ച​തി​നെ​തി​രെ​യും ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ അ​വ​ർ പി​ന്തു​ട​രു​ന്ന വം​ശ​ഹ​ത്യ ന​യ​ത്തെ​യും ശ​ക്​​ത​മാ​യി അ​പ​ല​പി​ക്കു​ക​യാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണ്. ഫ​ല​സ്തീ​ൻ ജ​ന​ത​യെ സം​ര​ക്ഷി​ക്കു​ക​യും അ​വ​രു​ടെ മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യും ചെ​യ്യ​ണം. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്‌​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​ത്തി​ന് ഇ​സ്രാ​യേ​ലി​നെ ഉ​ത്ത​ര​വാ​ദി​ക​ളാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictWorld NewscondemnedAttackOman
News Summary - Attack on Israel again; Oman condemned
Next Story