Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് കള്ളക്കടത്ത്ശ്രമം പരാജയപ്പെടുത്തി

text_fields
bookmark_border
മയക്കുമരുന്ന് കള്ളക്കടത്ത്ശ്രമം പരാജയപ്പെടുത്തി
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്: മൂ​ന്നി​ട​ങ്ങ​ളി​ലാ​യി മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. മൊ​ത്തം 124 മോ​ൾ​ഡ് ക്രി​സ്​​റ്റ​ൽ ഡ്ര​ഗും 39 മോ​ൾ​ഡ് ഹ​ഷീ​ഷും പി​ടി​ച്ചെ​ടു​ത്തു.

തെ​ക്ക​ൻ ബാ​ത്തി​ന തീ​ര​ത്ത് ഒ​രു ബോ​ട്ടി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 69 മോ​ൾ​ഡ് ക്രി​സ്​​റ്റ​ൽ ഡ്ര​ഗ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​​ ചെ​യ്തു.

വ​ട​ക്ക​ൻ ബാ​ത്തി​ന തീ​ര​ത്തും മു​സ​ന്ദ​മി​ലു​മാ​യി ര​ണ്ട് ബോ​ട്ടു​ക​ളി​ൽ​നി​ന്ന് 55 മോ​ൾ​ഡ് ക്രി​സ്​​റ്റ​ൽ ഡ്ര​ഗും 39 മോ​ൾ​ഡ് ഹ​ഷീ​ഷും പി​ടി​ച്ചെ​ടു​ത്തു. സം​ശ​യ​ക​ര​മാ​യ ബോ​ട്ടു​ക​ളെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ സ്വ​ദേ​ശി​ക​ളാ​ണ് കൈ​മാ​റി​യ​തെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsmuscat
News Summary - Attempts at drug trafficking failed
Next Story