Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്​  

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നാ​ണ്​ ക​ട​ൽ വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഇ​യാ​ളി​ൽ​നി​ന്ന്​ 110 കി​ലോ​ഗ്രാം വി​വി​ധ​യി​ന​ങ്ങ​ളി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ടു​ത്തു.ഇ​തോ​ടൊ​പ്പം വ​ലി​യ അ​ള​വി​ലു​ള്ള സൈ​ക്കോ​ട്രോ​പി​ക്​ വ​സ്​​തു​ക്ക​ളും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - Attempts to smuggle drugs failed
Next Story