Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​മാ​ന​ത്താ​വ​ള...

വി​മാ​ന​ത്താ​വ​ള സു​ര​ക്ഷ; ന​വീ​ന തെ​ർ​മ​ൽ ഇ​മേ​ജി​ങ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു

text_fields
bookmark_border
Aviation safety,
cancel
camera_alt

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യ​ധി​കൃ​ത​ർ കൈ​മാ​റു​ന്നു

മ​സ്ക​ത്ത്: സ​ലാ​ല, മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​വീ​ന തെ​ർ​മ​ൽ ഇ​മേ​ജി​ങ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ചെ​റു​കി​ട -ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​മാ​യ ‘ഇ​ൻ​ടെ​ക്കു’​മാ​യി ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ പു​തി​യ ഓ​പ​റേ​ഷ​ന​ൽ മാ​നേ​ജ്മെ​ന്റ് സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ ‘അ​ൽ ഷ​ൻ​ഫ​രി പ്രൊ​ജ​ക്ട്സ്’​എ​ന്ന സ്ഥാ​പ​ന​വു​മാ​യും ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി​യെ​ന്ന് ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള മാ​നേ​ജ്മെ​ന്റ് ക​മ്പ​നി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsAviation safetyThermal imaging Installing cameras
News Summary - Aviation safety Innovative thermal imaging Installing cameras
Next Story