Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​സി​മ മേ​ഖ​ല...

ആ​സി​മ മേ​ഖ​ല ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു

text_fields
bookmark_border
ആ​സി​മ മേ​ഖ​ല ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു
cancel
camera_alt

ഷെ​യ്ഖ് അ​ബ്​​ദു​റ​ഹ്മാ​ന്‍ മു​സ്​​ലി​യാ​ർ (പ്ര​സി), ശ​റ​ഫു​ദ്ദീ​ന്‍ വാ​ഫി (സെ​ക്ര), ശം​സു​ദ്ദീ​ന്‍ സീ​ബ് (ട്ര​ഷ)

മ​സ്ക​ത്ത്​: സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ന്‍റെ (എ​സ്.​ഐ.​സി) മേ​ഖ​ല ക​മ്മി​റ്റി ‘ആ​സി​മ’ നി​ല​വി​ൽ വ​ന്നു. മ​സ്‌​ക​ത്ത് ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള 10 ഏ​രി​യ​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന റീ​ജ​ന​ല്‍ ക​മ്മി​റ്റി​യാ​ണ് ആ​സി​മ മേ​ഖ​ല ക​മ്മ​റ്റി. മ​ത്ര ഇ​ഖ്റ മ​ദ്‌​റ​സ​യി​ല്‍ ചേ​ര്‍ന്ന ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണം.

ഷെ​യ്ഖ് അ​ബ്​​ദു​റ​ഹ്മാ​ന്‍ മു​സ്​​ലി​യാ​രെ പ്ര​സി​ഡ​ന്‍റാ​യും ശ​റ​ഫു​ദ്ദീ​ന്‍ വാ​ഫി​യെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: ജാ​ബി​ര്‍ ക​തി​രൂ​ര്‍ (വ​ര്‍ക്കി​ങ്​ സെ​ക്ര), ശം​സു​ദ്ദീ​ന്‍ സീ​ബ് (ട്ര​ഷ), അ​ബ്ബാ​സ് ഫൈ​സി, സ​ക്ക​റി​യ, ഫൈ​സ​ല്‍ റു​സൈ​ല്‍, ജ​ലീ​ല്‍ ഹാ​ജി ബൗ​ഷ​ര്‍, സു​ബൈ​ര്‍ ഹാ​ജി ആ​മി​റാ​ത്ത് (ര​ക്ഷാ​ധി​കാ​രി​ക​ള്‍). മു​ഹ​മ്മ​ദ​ലി ഫൈ​സി, മൂ​സ ഹാ​ജി (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ) സു​ബൈ​ര്‍ ഫൈ​സി (വൈ. ​ചെ​യ​ർ), മു​ഹ​മ്മ​ദ് ക​ക്കൂ​ല്‍, ഷ​ബീ​ര്‍ വാ​ദി​ക​ബീ​ര്‍, അ​ലി കാ​പ്പാ​ട്, സ​ലിം കോ​ര്‍ണി​ഷ്, ഷൈ​ജ​ല്‍ ബൗ​ഷ​ര്‍ (വൈ. ​പ്ര​സി), നൗ​ഷാ​ദ് സീ​ബ്, ഷ​ഫീ​ഖ് ച​ക്ക​ര​ക്ക​ല്‍, ഖാ​ലി​ദ് വാ​ദി അ​ദാ​യി, മു​ഹ​മ്മ​ദ് ബ​യാ​നി ആ​മി​റാ​ത്ത്, യാ​സി​ര്‍ ആ​മി​റാ​ത്ത് (ജോ. ​സെ​ക്ര), ശ​രീ​ഖ് മ​ത്ര, ഷം​സീ​ര്‍ കീ​ച്ചേ​രി, സി​ദ്ദീ​ഖ് കു​ഴി​ങ്ങ​ര, റ​ജീ​ല്‍ ആ​മി​റാ​ത്ത് (മീ​ഡി​യ).

ഹം​സ അ​ല്‍ ഖു​വൈ​ര്‍, അ​സീ​ബ് അ​സൈ​ബ, സൈ​നു​ദ്ദീ​ന്‍ ആ​ബി​ദ് ഗാ​ല, മു​ഹ​മ്മ​ദ​ലി സീ​ബ്, സൈ​നു​ദ്ദീ​ന്‍ ആ​ബി​ദ് വാ​ദി അ​ദാ​യി, ഷി​യാ​സ് ബൗ​ഷ​ര്‍, അ​ഫ്താ​ബ് മ​ത്ര, റി​യാ​സ്, അ​ഷ്റ​ഫ് റൂ​വി, ശ​ക്കീ​ര്‍ മി​സ്ഫ എ​ന്നി​വ​രെ പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Azima area Committee
Next Story