Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകി​ങ്ഫി​ഷ്...

കി​ങ്ഫി​ഷ് വ്യാ​പാ​ര​ത്തി​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ര​ണ്ടു​മാ​സ​ത്തേ​ക്ക് നി​രോ​ധ​നം

text_fields
bookmark_border
fishing
cancel

മ​സ്ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ൽ കി​ങ് ഫി​ഷി​നെ പി​ടി​ക്കു​ന്ന​തി​നും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ആ​ഗ​സ്റ്റ് 15 മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം.

മ​ത്സ്യ സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യ മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ൾ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് തീ​രു​മാ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പി​ഴ​യീ​ടാ​ക്കു​മെ​ന്നും നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും മു​മ്പ് നി​ല​വി​ലു​ള്ള കി​ങ് ഫി​ഷി​ന്‍റെ സ്റ്റോ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BanFishingOman News
News Summary - Ban on kingfish trade and fishing for two months
Next Story